കൊടുങ്ങല്ലൂർ - ചാലക്കുടി

കൾച്ചറൽ ഫോറം കൊടുങ്ങല്ലൂർ - ചാലക്കുടി മണ്ഡലം : റഫീഖ് ചാലക്കുടി (പ്രസിഡണ്ട്‌),അതീഖ് റഹ്മാൻ (ജനറല്‍സെക്രട്ടറി)അനീസ് റഹ്മാൻ മാള(വൈസ് പ്രസിഡണ്ട്‌) മസൂദ് കടലായി (സെക്രട്ടറി) ജുനൈദ് അബൂബക്കർ(ട്രഷറർ) അൻവർ ഷാ,ഹാരിസ് ടി.കെ,മുഹമ്മദ് മൻസൂർ,അബ്ദുൽ സത്താർ,സാജിദ ശംസുദ്ധീൻ,അസൂറ ജുനൈദ്,ഹസീന ഇസ്മായീൽ (പ്രവര്‍‌ത്തക സമിതി അംഗങ്ങൾ)

കൊടുങ്ങല്ലൂര്‍ മണ്ഡലത്തെ പ്രധിനിതീകരിച്ച്‌ ജില്ലാ കൗണിസിലിലേയ്‌ക്ക്‌ തെരഞ്ഞെടുക്കപ്പെട്ടവര്‍:അനീസ്‌ റഹിമാന്‍,ഹാരിസ്‌,ജുനൈദ്‌,മ‌അറൂഫ്‌.

വെല്‍‌ഫയര്‍ പാര്‍ട്ടി കൊടുങ്ങല്ലൂർ മണ്ഡലം ഭാരവാഹികൾ:

ജമാൽ വി.എസ്. (പ്രസിഡണ്ട്‌)സലാം കാരുമാത്ര,രമാ വിദ്യാധരൻ(വൈസ്‌ പ്രസിഡണ്ട്‌)സി.രമേശ്(ജനറൽ സെക്രട്ടറി)റസിയ നാസർ(സെക്രട്ടറി)എൻ.എ ഹസ്സൻ,രജനി ശ്രീനിവാസൻ(അസി: സെക്രട്ടറി)കെ.എ. സൈഫുദ്ധീൻ(ട്രഷറര്‍)ശിവശങ്കരൻ കൊടുങ്ങല്ലൂർ,പി.ആർ പോൾ,രമ മോഹൻ ദാസ്,അബ്ദുൾ ഖാദർ ഇ.കെ,ഷഫീർ കാരു മാത്ര,ഉബെസ് എ.എ,ജലാൽ ഐക്കര,മോഹൻ ദാസ് മുണ്ടശ്ശേരി,അൻവർഷാ(സമിതി അം‌ഗങ്ങള്‍)