കുന്നം കുളം,തൃശൂര്‍,വടക്കഞ്ചേരി

കള്‍‌ച്ചറല്‍ ഫോറം കുന്നം കുളം,തൃശൂര്‍,വടക്കഞ്ചേരി:സം‌യുക്ത മണ്ഡലം പ്രവര്‍‌ത്തക സമിതി നിലവില്‍ വന്നു.സജീര്‍ എം.എ (പ്രസിഡണ്ട്‌)അബൂബക്കര്‍ സി (വൈസ്‌ പ്രസിഡണ്ട്‌)റിഹാസ്‌ എം.എച്(സെക്രട്ടറി)നിസാമുദ്ധീന്‍ കെ.എ,ഹര്‍‌ഷദ്‌ വി.എച്,അബുത്വാഹിര്‍,നജാഹ് ഷരീഫ്‌,ഫൈസല്‍ അബ്‌ദുള്‍ മജിദ്‌,ഫഹദ്‌ അബ്‌ദുള്‍ മജിദ്‌,ശാജിദ്‌ പി.എം,സുബൈര്‍ കൊര്‍പുള്ളി,ഷാഫി,മുഹമ്മദ്‌ റഫീഖ്‌,ഹിബ നജാത്തുല്ല,അന്‍‌വര്‍ തുടങ്ങിയവര്‍ (സമിതി അംഗങ്ങള്‍)