തൃശൂര്‍ ജില്ലാ നേതൃത്വം

തൃശൂര്‍ ജില്ലാ കള്‍‌ച്ചറല്‍ ഫോറം നേതൃത്വം:മജീദ് അലി (പ്രസിഡന്റ്‌), മുരളി കൈപഞ്ചേരി, കദീജാബി നൗഷാദ്, നാസിമുദ്ദീൻ മതിലകം (വൈസ് പ്രസിഡന്റുമാർ), ഷംസീർ ഹസ്സൻ (ജനറൽ സെക്രട്ടറി), ബാബു എറിയാട്, അബ്ദുൽ വാഹിദ് കരുവന്നൂർ, അൽജാബിർ (സെക്രട്ടറിമാർ), നൗഷാദ് ഒലിയത്ത് (ട്രഷറർ), മൻസൂർ കീഴുപ്പിള്ളിക്കര (സോഷ്യൽ സർവീസ്), അഡ്വക്കേറ്റ് സക്കീർ ഹുസൈൻ ( പി ആർ, മീഡിയ), അനീസ് മാള (പൊളിറ്റിക്കൽ & കറന്റ് അഫയേഴ്സ്), അലി ഹസ്സൻ (കൾച്ചറൽ & സ്പോര്ട്സ്), നസീം മേപ്പാട്ട് (മെമ്പേര്‍‌സ് വെൽഫയർ), അരുണ്‍ പുതുക്കാട്‍,  നജാത്തുല്ല, റജീന നജാത്ത്, നിഹാസ് എറിയാട്, നിഷാദ് ഗുരുവായൂർ, മുബീന ഫൈസൽ, അഷ്‌റഫ്‌ എൻ പി,  അതീക്ക് റഹ്മാൻ, റിയാസ് പി എ, ഹാരിസ് കാരുമാത്ര, അഷ്‌റഫ്‌ പി കെ അസീസ്‌ മഞ്ഞിയില്‍ (ജില്ലാ സമിതി അംഗങ്ങൾ).തൃശൂർ ജില്ല വെല്‍‌ഫയര്‍ പാര്‍‌ട്ടി ഭാരവാഹികൾ: പ്രസിഡന്റ് ശ്രീ സേവ്യാർ മാളിയേക്കൽ ജന:സെക്രട്ടറി കെ.കെ ഷാജഹാൻ വൈസ് പ്രസിഡന്റ്മാർ: സി.കെ.ബി വാളൂർ, ഉഷകുമാരി, കെ.എ. സദറുദ്ദീൻ, സെക്രട്ടറിമാർ എം.കെ അസ്‌ലം, ഷിഹാബ് കാള മുറി, കെ.കെ അജിത, ശിവരത്നൻ ആലത്തി,ട്രഷറർ, സലാം മാസ്റ്റർ.