Notice Board



മണ്ഡലം നേതൃത്വത്തിന്റെ ശ്രദ്ധയിലേയ്‌ക്ക്‌ ചിലതു പങ്കു വെക്കുന്നു.മാധ്യമ പ്രചരണം വളരെ ഭം‌ഗിയായും കൃത്യമായും നടക്കുക തന്നെ വേണം.കള്‍‌ച്ചറല്‍ ഫോറം ഉപ ഘടങ്ങള്‍ ആസൂത്രണം ചെയ്യുന്ന എല്ലാപരിപാടികളുടേടെയും വിശദാം‌ശങ്ങളും ജില്ലാ മാധ്യമ വിഭാഗത്തിനു കൈമാറുന്നതില്‍ താമസം വരുത്തരുത്‌.പരിപാടിയുടെ അജണ്ടയും നടന്ന പരിപാടികളില്‍ ഒന്നും വിട്ടുപോവാതെയും അയച്ചു തരണം.എന്തു പരിപാടി ആസൂത്രണം ചെയ്യുമ്പോഴും നല്ലൊരു ഫോട്ടൊയെങ്കിലും എടുത്തിരിക്കണം.നല്ല ഒരു ചിത്രമാണ്‌ വാര്‍ത്തകളുടെ നട്ടെല്ല്‌.
തൃശൂര്‍ ജില്ലാ മാധ്യമ വിഭാഗം.