Sunday, November 8, 2015

സുമനസ്സുക്കള്‍‌ക്ക്‌ അഭിവാദ്യങ്ങള്‍.

വെല്‍ഫെയര്‍ പാര്‍ട്ടി തദ്ദേശ തെരഞ്ഞെടുപ്പില്‍ 42 സീറ്റില്‍ വിജയം.ഗ്രാമ പഞ്ചായത്ത് വാര്‍ഡ്- 32.മുന്‍സിപ്പാലിറ്റി ഡിവിഷന്‍- 9.ബ്ലോക്ക്- 1.ജനാധിപത്യത്തെ സംവിധാനത്തിലൂടെ ജനകീയ പ്രസ്ഥാനങ്ങളെ പിന്തുണച്ച സുമനസ്സുക്കള്‍‌ക്ക്‌ അഭിവാദ്യങ്ങള്‍.